Nature

സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സ് ; സ​മ​ഗ്രാ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു കോ​ടി​യേ​രി ബാലകൃഷ്ണന്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സ്വ​​​ര്‍​​​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ല്‍ സ​​​മ​​​ഗ്രാ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നു സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍ . തെ​​​റ്റു ചെ​​​യ്ത​​​വ​​​ര്‍ ആ​​​രാ​​​യി​​​രു​​​ന്നാ​​​ലും ര​​​ക്ഷ​​​പ്പെ​​​ടാ​​​ന്‍ അനുവദിക്കില്ല. അ​​​തി​​​ന​​​നു​​​സൃ​​​ത​​​മാ​​​യ നി​​​ല​​​പാ​​​ടാ​​​ണ് സ​​​ര്‍​​​ക്കാ​​​ര്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് .

ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​ര്‍​​​ക്കും എ​​​ല്‍​​​ഡി​​​എ​​​ഫി​​​ന്‍റെ​​​യോ സ​​​ര്‍​​​ക്കാ​​​രി​​​ന്‍റെ​​​യോ ഒ​​​രു സ​​​ഹാ​​​യ​​​വും ല​​​ഭി​​​ക്കു​​​ക​​​യി​​​ല്ല . ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച്‌ ചി​​​ല കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ പാ​​​ര്‍​​​ട്ടി​​​ക്കെ​​​തി​​​രെ ന​​​ട​​​ത്തു​​​ന്ന പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ള്‍​​​ക്കു യാ​​​തൊ​​​രു​​​വി​​​ധ അ​​​ടി​​​സ്ഥാ​​​ന​​​വു​​​മി​​​ല്ല . ഇ​​​ത് രാ​​​ഷ്ട്രീ​​​യ​​​മാ​​​യ ദു​​​രാ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ മാ​​​ത്ര​​​മാ​​​ണെന്നും ഇ​​​പ്പോ​​​ള്‍ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന കേ​​​ന്ദ്ര ഏ​​​ജ​​​ന്‍​​​സി​​​യാ​​​യ ക​​​സ്റ്റം​​​സ് എ​​​ല്ലാ വ​​​സ്തു​​​ത​​​ക​​​ളും പു​​​റ​​​ത്തു​​​കൊ​​​ണ്ടു​​​വ​​​രു​​​മെ​​​ന്ന് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യും കോ​​​ടി​​​യേ​​​രി പ​​​റ​​​ഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.