Nature

റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു

പ​ത്ത​നം​തി​ട്ട : റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ കാ​ഷ്വാ​ലി​റ്റി വി​ഭാ​ഗം ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ര്‍ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു . രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് ഡോ​ക്ട​റു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്കെ​ടു​ക്കു​ക​യും രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു . രോഗം എങ്ങനെ പകർന്നു എന്നത് വ്യ​ക്ത​മാ​യി​ട്ടി​ല്ല.

ക​ഴി​ഞ്ഞ 14 ദി​വ​സ​ത്തി​നി​ടെ ഡോ​ക്ട​ര്‍ പൂ​ര്‍​ണ​മാ​യും ആ​ശു​പ​ത്രി ഡ്യൂ​ട്ടി​യി​ല്‍ മാ​ത്ര​മാ​യി​രു​ന്നു . റാ​ന്നി​യി​ല്‍ കോ​വി​ഡ് ഒ​ന്നാം​നി​ര ചി​കി​ത്സാ കേ​ന്ദ്ര​മു​ണ്ടെ​ങ്കി​ലും അ​വി​ടെ അ​ദ്ദേ​ഹ​ത്തി​നു ഡ്യൂ​ട്ടി​യു​ണ്ടാ​യി​രു​ന്നി​ല്ല . ഡോ​ക്ട​റു​മാ​യി സമ്പ​ര്‍​ക്ക​മു​ണ്ടാ​യ​തി​ന്‍റെ പേ​രി​ല്‍ ഇ​ന്ന​ലെ മു​ത​ല്‍ ക്വാ​റ​ന്ൈ‍റ​നീ​ലാ​യ​വ​രി​ല്‍ ആ​റു ഡോ​ക്ട​ര്‍​മാ​രും ര​ണ്ട് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും ഉ​ള്‍​പ്പെ​ടു​ന്നു .

ജി​ല്ല​യി​ല്‍ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​നാ​ണ് ഡോ​ക്ട​ര്‍. നേ​ര​ത്തെ പ​ത്ത​നം​തി​ട്ട​യി​ല്‍ ഒ​രു ന​ഴ്സി​നു കോവിഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.