Nature

കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച്‌ അപകടം; യു​വാ​വ് മ​രി​ച്ചു

ഈ​രാ​റ്റു​പേ​ട്ട : കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച്‌ യു​വാ​വ് മ​രി​ച്ചു . തീ​ക്കോ​യി പു​ത​ന​പ്ര​കു​ന്നേ​ല്‍ ബേ​ബി​യു​ടെ മ​ക​ന്‍ എ​ബി​ന്‍ (28) ആ​ണ് മ​രി​ച്ച​ത് . തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്തി​ന് ഈ​രാ​റ്റു​പേ​ട്ട എ​ടി​എ​മ്മി​നു സ​മീ​പ​ം ആയിരുന്നു അപകടം .

കാ​റും സ്കൂ​ട്ട​റും തമ്മിൽ കൂ​ട്ടി​യി​ടി​ച്ചായിരുന്നു അ​പ​ക​ടം . സ്കൂ​ട്ട​റില്‍നിന്നു തെറിച്ചു വീണു പരിക്കേറ്റ എ​ബി​നെ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല . മ​ഞ്ഞ​പ്പ​ള്ളി​യി​ലെ കാ​ര്‍ വ​ര്‍​ക്ക്ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​ര​നാ​യിരുന്നു എ​ബി൯ . സം​സ്കാ​രം ന​ട​ത്തി .

അ​മ്മ: സീ​നാ ജോ​സ​ഫ്. സ​ഹോ​ദ​ര​ങ്ങ​ള്‍: ബി​ബി​ന്‍, സെ​ബി​ന്‍.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.