Nature

റാ​ന്നി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലിരിക്കേ മ​രി​ച്ച​യാ​ള്‍​ക്ക് കോ​വി​ഡി​ല്ല 

പ​ത്ത​നം​തി​ട്ട : ഗ​ള്‍​ഫി​ല്‍ നി​ന്നെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യ​വേ ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ച്ച​യാ​ള്‍​ക്ക് കോ​വി​ഡ് ബാധ ഇ​ല്ലെ​ന്നു സ്ഥി​രീ​ക​രി​ച്ചു . റാ​ന്നി ഇ​ട​ക്കു​ളം പു​ത്ത​ന്‍​വീ​ട്ടി​ല്‍ സി​നു പി.​ജേ​ക്ക​ബാ​ണ് (45) ശ​നി​യാ​ഴ്ച രാ​ത്രി മ​രി​ച്ച​ത് .

ക​ഴി​ഞ്ഞ ഒ​ന്നി​ന് അ​ബു​ദാ​ബി​യി​ല്‍ നി​ന്നു കു​ടും​ബ​സ​മേ​തം എ​ത്തി​യ സി​നു വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ൽ കഴിയുകയായിരുന്നു . കാ​ന്‍​സ​റി​നു ചി​കി​ത്സ​യി​ലാ​യി​രു​ന്ന സി​നു​വി​ന്‍റെ രോ​ഗം മൂ​ര്‍​ച്ഛി​ച്ച​തി​നേ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രണം സംഭവിക്കുകയായി രുന്നു . തു​ട​ര്‍​ന്ന് സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി കോ​വി​ഡ് ഇ​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ചു .

സം​സ്കാ​രം ഇ​ന്ന് 10.30ന് ​പു​തു​ശേ​രി​മ​ല മാ​ര്‍​ത്തോ​മ്മാ പ​ള്ളി​യി​ല്‍ നടക്കും .

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.