Nature

വിക്ടേഴ്സ് ചാനലിലെ ഇന്നത്തെ ക്ലാസുകളുടെ ടൈംടേബിള്‍ ചുവടെ 

തിരുവനന്തപുരം: വിക്ടേഴ്സ് ചാനലില്‍ ഫസ്റ്റ്ബെല്‍ എന്ന പേരില്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഓണ്‍ലൈന്‍ അധ്യയന പരിപാടിയുടെ ഭാഗമായി ജൂലൈ 8 ബുധനാഴ്ച നടത്തുന്ന ക്ലാസുകളുടെ ടൈംടേബിള്‍ ചുവടെ . രാവിലെ എട്ടുമണി മുതലാണ് ക്ലാസുകള്‍ തുടങ്ങുന്നത് .

ടൈം ടേബിള്‍ ചുവടെ

പ്രീ-പ്രൈമറി

08.00ന് – കിളിക്കൊഞ്ചല്‍ (പുനഃസംപ്രേഷണം രാത്രി 9 ന്)

പന്ത്രണ്ടാം ക്ലാസ്

8.30ന്- പൊളിറ്റിക്കല്‍ സയന്‍സ്(പുനസംപ്രേഷണം) (പുനഃസംപ്രേഷണം രാത്രി 7ന് )
09.00ന്- കമ്ബ്യൂട്ടര്‍ സയന്‍സ് (പുനസംപ്രേഷണം) (പുന-സംപ്രേഷണം രാത്രി 7.30ന്)
09.30ന്- ബോട്ടണി (പുനഃസംപ്രേഷണം രാത്രി 8 ന്)
10.00ന്- കെമിസ്ട്രി(പുനഃസംപ്രേഷണം രാത്രി 8.30 ന്)

ഒന്നാം ക്ലാസ്

10.30 ന്- മലയാളം (പുനഃസംപ്രേഷണം- ഞായറാഴ്ച)

പത്താം ക്ലാസ്

11.00ന്- ഇംഗ്ലീഷ് (പുനഃസംപ്രേഷണം- വൈകുന്നേരം 5.30 ന്)
11.30ന്- ജീവശാസ്ത്രം (പുനഃസംപ്രേഷണം- 6.00 ന്)
12.00ന്- അറബിക് (പുനഃസംപ്രേഷണം- 6.30ന്)

രണ്ടാംക്ലാസ്

12.30ന് – മലയാളം(പുനഃസംപ്രേഷണം- ശനിയാഴ്ച)

മൂന്നാംക്ലാസ്

01.00ന്- മലയാളം (പുനഃസംപ്രേഷണം- ഞായറാഴ്ച)

നാലാം ക്ലാസ്

01.30ന്- പരിസ്ഥിതി പഠനം(പുനഃസംപ്രേഷണം- ഞായറാഴ്ച)

അഞ്ചാം ക്ലാസ്

02.00 ന്- സാമൂഹ്യശാസ്ത്രം(പുനഃസംപ്രേഷണം- ശനിയാഴ്ച)

ആറാം ക്ലാസ്

02.30 ന് – സാമൂഹ്യ ശാസ്ത്രം(പുനഃസംപ്രേഷണം) (പുനഃസംപ്രേഷണം- ഞായറാഴ്ച)

ഏഴാം ക്ലാസ്

03.00ന്- ഇംഗ്ലീഷ്(പുനഃസംപ്രേഷണം) (പുനഃസംപ്രേഷണം- ശനിയാഴ്ച)

എട്ടാം ക്ലാസ്

03.30ന്- ഹിന്ദി (പുനഃസംപ്രേഷണം- ശനിയാഴ്ച)
04.00ന്- ഐസിടി (പുനഃസംപ്രേഷണം- ഞായറാഴ്ച)

ഒമ്ബതാം ക്ലാസ്

04.30ന് – ഇംഗ്ലീഷ്(പുനഃസംപ്രേഷണം- ശനിയാഴ്ച)
05.00ന്-സാമൂഹ്യ ശാസ്ത്രം(പുനഃസംപ്രേഷണം- ഞായറാഴ്ച)

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.