Nature

അ​തി​ർ​ത്തി സം​ഘ​ർ​ഷം: കേന്ദ്രത്തിനെതിരെ മൂന്ന് ചോദ്യങ്ങളുന്നയിച്ച് രാഹുൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ- ചൈ​ന അ​തി​ർ​ത്തി സം​ഘ​ർ​ഷ​ത്തി​ൽ രാ​ജ്യ​താ​ത്പ​ര്യം സം​ര​ക്ഷി​ക്കാ​ത്തതിനെ സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​ത്തി​നെ​തിരെ മൂ​ന്നു ചോ​ദ്യ​ങ്ങൾ ഉന്നയിച്ച് രാ​ഹു​ൽ ഗാ​ന്ധി. ര​ണ്ട് രാ​ജ്യ​ങ്ങ​ളി​ലെ​യും പ്ര​ത്യേ​ക പ്ര​തി​നി​ധി ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷ​മു​ള്ള പ്ര​സ്താ​വ​ന​ക​ൾ ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ചാ​ണ് രാ​ഹു​ൽ ചോ​ദ്യ​മു​ന്ന​യി​ച്ചി​ട്ടുള്ളത്.

“ദേ​ശീ​യ താ​ത്പ​ര്യം സ​ർ​വ​ശ്രേ​ഷ്ഠ​മാ​ണ്. ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​ന്‍റെ ജോ​ലി അ​ത് സം​ര​ക്ഷി​ക്കു​ക എ​ന്ന​താ​ണ്. അ​ങ്ങ​നെ​യെ​ങ്കി​ൽ മു​ന്പ് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന അ​വ​സ്ഥ സ്ഥാ​പി​ക്കാ​ൻ നി​ർ​ബ​ന്ധം പി​ടി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ട്? ന​മ്മു​ടെ പ്ര​ദേ​ശ​ത്തുവ​ച്ച് നി​രാ​യു​ധ​രാ​യ 20 ജ​വാന്മാരെ കൊ​ല​പ്പെ​ടു​ത്തി​യ​തി​നെ ന്യാ​യീ​ക​രി​ക്കാ​ൻ ചൈ​ന​യെ അ​നു​വ​ദി​ക്കു​ന്ന​ത് എ​ന്തു​കൊ​ണ്ട്? ഗാ​ൽ​വ​ൻ താ​ഴ്വ​ര​യു​ടെ പ്രാ​ദേ​ശി​ക​മാ​യ പ​ര​മാ​ധി​കാ​ര​ത്തെ കു​റി​ച്ച് പ​രാ​മ​ർ​ശി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ട്?”; ട്വി​റ്റ​റി​ലി​ട്ട കു​റി​പ്പി​ൽ രാഹുൽ ചോ​ദി​ക്കു​ന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.