Times Kerala

തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം: ഇന്ന് 47 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

 
തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം: ഇന്ന് 47 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടർന്ന്. ഇന്ന് ജില്ലയിൽ 54 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം, ഞെട്ടിക്കുന്ന വസ്തുത ഇന്ന് സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 68 പേരിൽ 47 പേരും ജില്ലയിൽ നിന്നുള്ളവരാണെന്നതാണ്. തീരദേശ മേഖലയായ പൂന്തുറയിൽ മാത്രം 22 പേർക്കാണ് ഇന്ന്  സമ്പർക്കത്തിലൂടെ രോഗ ബാധയുണ്ടായത്.

Related Topics

Share this story