Times Kerala

സംസ്ഥാനത്ത് ഇന്ന് പുതുതായി 18 ഹോട്ട് സ്പോട്ടുകൾ കൂടി; ആകെ 169 ആയി

 
സംസ്ഥാനത്ത് ഇന്ന് പുതുതായി 18 ഹോട്ട് സ്പോട്ടുകൾ കൂടി; ആകെ 169 ആയി

തിരുവന്പാന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 18 ഹോട്ട് സ്പോട്ടുകൾ കൂടി. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 169 ആയതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അതേസമയം, ഇന്ന് 7516 സാമ്പിളുകൾ പരിശോധിച്ചു. ഇന്ന് മാത്രം 378 പേരെ ആശുപത്രിയിലാക്കിയിട്ടുണ്ട്. 3034 പേര്‍ ആശുപത്രിയിൽ കഴിയുന്നുണ്ട്. 5454 സാമ്പിളുകളുടെ പരിശോധന ഫലം ഇനിയും വരാനുണ്ട്.

Related Topics

Share this story