Times Kerala

മുഖ്യമന്ത്രിയുടെ ഓഫീസ് വീരപ്പന്മാരുടെ ഒളിസങ്കേതം ;ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍

 
മുഖ്യമന്ത്രിയുടെ ഓഫീസ് വീരപ്പന്മാരുടെ ഒളിസങ്കേതം ;ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: തിരുവന്തപുരം  സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ആരോപണങ്ങൾ ഉയർത്തി   ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് പല  വീരപ്പന്മാരുടെ ഒളിസങ്കേതമായി മാറിയിരിക്കുകയാണെന്ന് എന്നാണ്   ഗോപാലകൃഷ്ണന്‍ ആരോപിക്കുന്നത്

. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രിൻസിപ്പൽ സെക്രട്ടറി സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുമായി വളരെയധികം ബന്ധമുള്ള ആളാണ് എന്ന് കണ്ടെത്തിക്കഴിഞ്ഞു .

Related Topics

Share this story