Times Kerala

ഏഴംകുളത്ത് ഹോം ക്വാറന്‍റീനിൽ ആയിരുന്ന യുവതി തൂങ്ങിമരിച്ച നിലയിൽ

 
ഏഴംകുളത്ത്  ഹോം ക്വാറന്‍റീനിൽ ആയിരുന്ന യുവതി തൂങ്ങിമരിച്ച നിലയിൽ

പത്തനംതിട്ട:  ഏഴംകുളത്ത് ഹോം  ക്വാറന്റീനിൽ ആയിരുന്ന യുവതി തൂങ്ങി മരിച്ചു . ചേർക്കോട്ട് സ്വദേശി മേരി മയാസ (28) ആണ് തൂങ്ങി മരിച്ചത്.  ജൂൺ 27 നാണ് തഞ്ചാവൂരിൽ നിന്നുമാണ്  ഇവർ വീട്ടിലെത്തിയത്.

അതേസമയം, കൊല്ലത്ത്  കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു.

Related Topics

Share this story