Nature

നിരീക്ഷണത്തില്‍ ഇരിക്കെ മരിച്ച കൊല്ലം സ്വദേശിക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു

കൊല്ലം: നിരീക്ഷണത്തില്‍ ഇരിക്കെ മരിച്ച യുവാവിന് കൊവിഡ് . ഇന്ന് രാവിലെ മരിച്ച കൊല്ലം സ്വദേശി മനോജിനാണ് പരിശോധനയിൽ  കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം  അഞ്ചുദിവസം മുമ്പാണ് ദുബായില്‍ നിന്ന് കേരളത്തിൽ എത്തിയത് . തുടര്‍ന്ന് ഇദ്ദേഹം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.