Times Kerala

സ്വ​ർ​ണ​ക്ക​ടത്ത് ;സം​സ്ഥാ​ന വ്യാ​പ​ക​മാ​യി കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം

 
സ്വ​ർ​ണ​ക്ക​ടത്ത് ;സം​സ്ഥാ​ന വ്യാ​പ​ക​മാ​യി കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം

ച​വ​റ:തിരുവനതപുരം സ്വ​ർ​ണ​ക്ക​ട​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പിണറായി വിജയന്റെ ഓ​ഫീ​സു​മാ​യി​ട്ടു​ള്ള ബ​ന്ധം പു​റ​ത്തു​വ​ന്ന​തി​നു ശേഷം കേരളത്തിൽ വ്യാ​പ​ക​മാ​യി കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം ഉയർന്നു

 കൊ​ല്ലം, കോ​ട്ട​യം, ഇ​ടു​ക്കി, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ല്‍ ജനങ്ങൾ  പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി.

 ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു ക്യ​ഷ്ണ​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ കൊ​ല്ല​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു. മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ച്ച് അ​ന്വേ​ഷ​ണം  നേ​രി​ട​ണമെന്ന്  സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

 

Related Topics

Share this story