Times Kerala

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേണം ;മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ

 
സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേണം ;മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം:തിരുവന്തപുരം വിമാനത്താവളത്തിലെ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേണമെന്ന്   മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ.  മു​ഖ്യ​മ​ന്ത്രി​യെ നി​യ​മ​ത്തത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഈ കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ ബ​ന്ധം പു​റ​ത്തു​വ​ന്ന​പ്പോ​ൾ മുഖ്യമന്ത്രി  ക​ണ്ണ​ട​ച്ച് പാ​ൽ  കുടിക്കുകയാണെന്നും  മു​ല്ല​പ്പ​ള്ളി വ്യക്തമാക്കി .

ഐ​ടി വ​കു​പ്പി​ൽ മു​ഖ്യ​മ​ന്ത്രി അ​റി​യാ​തെ സ്വ​പ്ന​യു​ടെ നി​യ​മ​നം ന​ട​ക്കി​ല്ല.എന്നും അദ്ദേഹം ആരോപിച്ചു

Related Topics

Share this story