Times Kerala

സ്വര്‍ണ്ണക്കടത്ത് വിവാദം ;ഇടതുമുന്നണി സഹകരണത്തിനുള്ള ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തി കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷം

 
സ്വര്‍ണ്ണക്കടത്ത് വിവാദം ;ഇടതുമുന്നണി സഹകരണത്തിനുള്ള ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തി കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷം

കോട്ടയം:  ഇടതുമുന്നണി സഹകരണത്തിനുള്ള ചര്‍ച്ചകള്‍ താല്‍ക്കാലികം  നിര്‍ത്തിവച്ച  കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷം.

  സ്വര്‍ണ്ണക്കടത്ത് വിവാദം സംസ്‌ഥാന  സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രതികൂലമായി ബാധിക്കുന്ന ഈ  സാഹചര്യത്തില്‍ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട  എല്ലാ ചര്‍ച്ചകളും നിര്‍ത്തിവെക്കാനാണ് ജോസ് പക്ഷം തിരുമാനിച്ചിരിക്കുന്നത് .

Related Topics

Share this story