Times Kerala

സ്വര്‍ണ്ണക്കടത്ത്;സ്വപ്ന സുരേഷിന്റെ സമ്പര്‍ക്കപ്പട്ടികയിൽ മുഖ്യമന്ത്രിയും വരുമെന്ന് ഷാഫി പറമ്പിൽ എംഎൽഎ

 
സ്വര്‍ണ്ണക്കടത്ത്;സ്വപ്ന സുരേഷിന്റെ സമ്പര്‍ക്കപ്പട്ടികയിൽ മുഖ്യമന്ത്രിയും വരുമെന്ന്  ഷാഫി പറമ്പിൽ എംഎൽഎ

പാലക്കാട്:തിരുവനതപുരം വിമാനത്താവളം വഴി നടത്തിയ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ  ഷാഫി പറമ്പിൽ എംഎൽഎ.

സ്വപ്ന സുരേഷിന്റെ റൂട്ട് മാപ്പ് ഉണ്ടാക്കിയാൽ   സമ്പർക്ക പട്ടികയിൽ മുഖ്യമന്ത്രിയും വരുമെന്ന് ഷാഫി പറമ്പിൽ പാലക്കാട്ട് ആരോപിച്ചു.

എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ  സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുന്നതിന് മുൻപ്  പിണറായി വിജയനെ മുഖ്യമന്ത്രി സ്‌ഥാനത്തു നിന്ന് മാറ്റണമെന്നും  അദ്ദേഹം വ്യക്തമാക്കി .

Related Topics

Share this story