Times Kerala

ചെന്നിത്തലയിൽ യുവാവിനെയും യുവതിയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

 
ചെന്നിത്തലയിൽ യുവാവിനെയും യുവതിയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ:  ചെന്നിത്തലയിൽ യുവാവിനെയും യുവതിയെയും വീടിനുള്ളിൽ മരിച്ച നിലയിൽ പോലീസ്  കണ്ടെത്തി. പത്തനംതിട്ട സ്വദേശിയായ ജിതിൻ (30), മാവേലിക്കര  സ്വദേശിനി ദേവിക (20) എന്നിവരെയാണ് പോലീസ് മരിച്ച നിലയിൽ കണ്ടെത്തിയത് .

 തൂങ്ങിയ നിലയിലും  കട്ടിലിൽ മരിച്ച നിലയിലുമാണ് മൃതദേഹങ്ങൾ പോലീസ്   കണ്ടെത്തിയത്. ഇവർ  മൂന്ന് മാസമായി  ചെന്നിത്തലയിൽ  താമസിക്കുകയാണ്.

Related Topics

Share this story