Nature

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും വിളിച്ചിട്ടില്ല; ആരോപണങ്ങൾ തള്ളി കസ്റ്റംസ് ഉദ്യോഗസ്ഥന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് ജോയിന്റ് കമ്മീഷ്ണര്‍ അനീഷ് ബി രാജ്. കേസ് അന്വേഷണ ഘട്ടത്തിലായതിനാല്‍ കൂടുതലൊന്നും വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയരെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിരുന്നുവെന്നും, കസ്റ്റംസ് സംഘത്തെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ചിരുന്നുവെന്നും പ്രതിപക്ഷവും ബിജെപിയും ആരോപിച്ചിരുന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.