Times Kerala

ഒമാനില്‍ അഞ്ച് വയസുകാരി മലിനജലം നിറഞ്ഞ കുഴിയില്‍ വീണ് മരിച്ചു

 
ഒമാനില്‍ അഞ്ച് വയസുകാരി മലിനജലം നിറഞ്ഞ കുഴിയില്‍ വീണ് മരിച്ചു

മസ്‍കത്ത്: അഞ്ച് വയസുകാരി മലിനജലം നിറഞ്ഞ കുഴിയില്‍ വീണ് മരിച്ചു. ഒമാനിലെ നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലാണ് സംഭവം. സംഭവമറിഞ്ഞു പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സില്‍ നിന്നുള്ള വാട്ടര്‍ റെസ്‍ക്യൂ സംഘമെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല.

Related Topics

Share this story