Nature

പുതുച്ചേരിയിൽ 32 പേർക്ക് കൂടി കോവിഡ്; രോഗികളുടെ എണ്ണം 1,041 ആയി

പുതുച്ചേരി: പുതുച്ചേരിയിൽ 32 പേർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ പുതുച്ചേരിയിലെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 1,041 ആയി. നിലവിൽ 510 സജീവ രോഗികളാണുള്ളത്. 517 ഇതുവരെ രോഗമുക്തി നേടി. രോഗബാധയേറ്റ് 14 പേർ മരണത്തിനു കീഴടങ്ങി. ഇതുവരെ 21,382 സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ 19,996 സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.