Times Kerala

തി​രു​വ​ന​ന്ത​പു​രം സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ അ​ന്വേ​ഷ​ണം; ദേ​ശീ​യ ഏ​ജ​ന്‍​സി​ക​ള്‍ ഏ​റ്റെ​ടു​ക്കും

 
തി​രു​വ​ന​ന്ത​പു​രം സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ അ​ന്വേ​ഷ​ണം; ദേ​ശീ​യ ഏ​ജ​ന്‍​സി​ക​ള്‍ ഏ​റ്റെ​ടു​ക്കും

ന്യൂ​ഡ​ൽ​ഹി: യുഎഇ കോൺസുലേറ്റ് സ്വ​ര്‍​ണ​ക്ക​ട​ത്ത് കേസ് ദേ​ശീ​യ ഏ​ജ​ന്‍​സി​ക​ള്‍ അന്വേഷിക്കുമെന്ന് പുതിയ സൂ​ച​ന.  വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഇതിനെ സം​ബ​ന്ധി​ച്ച നി​ല​പാ​ട് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തെ അറിക്കും .

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ പ്രതി സ്വ​പ്ന സു​രേ​ഷി​ന്‍റെ പാർട്ടി  ബ​ന്ധ​ങ്ങ​ളെ കു​റി​ച്ചും  ഏ​ജ​ന്‍​സി​ക​ള്‍ അ​ന്വേ​ഷണം നടത്തും.

Related Topics

Share this story