Times Kerala

കന്യാസ്ത്രീയെ ബലാത്സം​ഗം ചെയ്ത കേസിലെ റിവിഷൻ ഹർജി ഹൈക്കോടതി തള്ളി

 
കന്യാസ്ത്രീയെ ബലാത്സം​ഗം ചെയ്ത കേസിലെ റിവിഷൻ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: കന്യാസ്ത്രീയെ ബലാത്സം​ഗം ചെയ്ത കേസിൽ താൻ കുറ്റവിമുക്തനാണെന്ന്  ഫ്രാങ്കോ മുളക്കൽ കോടതിയിൽ  നൽകിയ  ഹർജി   ഹൈക്കോടതി തള്ളി.    കേസിൽ വിചാരണ കൂടാതെ തന്നെ  വെറുതെ വിടണമെന്നാവശ്യപ്പെട്ട  ഹർജിയാണ് കോടതി തള്ളിയത് .

കോട്ടയം അഡീഷനൽ ജില്ല സെഷൻസ് കോടതി നേരത്തെ  ഇതേ ആവശ്യമുന്നയിച്ച് നൽകിയ ഹര്‍ജി തള്ളിയിരുന്നു.

Related Topics

Share this story