Times Kerala

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട​ണ​മെ​ന്ന് ആ​ർ​എ​സ്പി നേ​താ​വ് ഷി​ബു ബേ​ബി ജോ​ൺ

 
മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട​ണ​മെ​ന്ന് ആ​ർ​എ​സ്പി നേ​താ​വ് ഷി​ബു ബേ​ബി ജോ​ൺ

തി​രു​വ​ന​ന്ത​പു​രം: യുഎഇ കോൺസുലേറ്റ് സ്വ​ർ​ണ​ക്ക​ട​ത്തു കേസിൽ പിണറായി വിജയന്റെ ഓ​ഫീ​സി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട​ണ​മെ​ന്ന്  ആ​ർ​എ​സ്പി നേ​താ​വ് ഷി​ബു ബേ​ബി ജോ​ൺ.

നല്ല വിദ്യാഭാസ യോഗ്യത  ആവശ്യമായ ഐ​ടി വ​കു​പ്പി​ൽ  വിദ്യാഭ്യാസ യോ​ഗ്യ​ത ഇല്ലാത്ത   സ്വ​പ്ന സു​രേ​ഷി​ന്  എ​ങ്ങ​നെ ജോ​ലി ല​ഭി​ച്ചു​വെ​ന്നും അദ്ദേഹം  ചോ​ദി​ച്ചു.

 സംസ്ഥാന സ​ർ​ക്കാ​ർ  ശി​വ​ശ​ങ്ക​റി​നെ​തി​രെയുള്ള  എല്ലാ ആ​രോ​പ​ണ​ങ്ങ​ളും  അ​ന്വേ​ഷി​ക്കാ​ൻ ത​യാ​റാ​വ​ണം എന്നും അദ്ദേഹം വ്യക്തമാക്കി .

Related Topics

Share this story