Nature

കോവിഡ് 19: തെലങ്കാനയിൽ 1,831 പേർക്ക് കൂടി രോഗബാധ

ഹൈദരാബാദ്: തെലങ്കാനയിൽ 1,831പേർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 25,733 ആയി ഉയർന്നു. 11മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്ത് രോഗബാധയേറ്റ് മരിച്ചവരുടെ എണ്ണം 306ആയി. 14,781പേർ ഇതുവരെ രോഗമുക്തി നേടി. നിലവിൽ 10,646 പേരാണ് ചികിത്സയിലുള്ളത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.