Nature

ഗുജറാത്തില്‍ 735 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ഗാന്ധിനഗര്‍: ഗുജറാത്തിൽ 735 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 36,858 ആയി. 17 പേര്‍ കൂടി രോഗബാധയേറ്റ് മരിച്ചതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,962 ആയി. ഇതുവരെ 26,323 പേര്‍ രോഗമുക്തി നേടി. നിലവില്‍ 8,573 പേർ ചികിത്സയിലാണ്. ഗുജറാത്തിൽ ഇതുവരെ 4,18,464 സാമ്പിളുകൾ പരിശോധനക്ക് വിധേയമാക്കി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.