Times Kerala

യുഎഇ കോൺസുലേറ്റ് സ്വർണ്ണക്കടത്ത് കേസ് ; കെ സുരേന്ദ്രന്റെ ആരോപണങ്ങൾക്കു പ്രതികരിച്ച സിപിഎം നേതാവ് എ എൻ ഷംസീർ

 
യുഎഇ കോൺസുലേറ്റ് സ്വർണ്ണക്കടത്ത് കേസ് ;  കെ സുരേന്ദ്രന്റെ ആരോപണങ്ങൾക്കു പ്രതികരിച്ച സിപിഎം നേതാവ് എ എൻ ഷംസീർ

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് സ്വർണ്ണക്കടത്ത് . സംസ്ഥാന സർക്കാർ ഈ  കേസുമായി ബന്ധപ്പെട്ട് ആരെയും  സംരക്ഷിക്കുന്ന നിലപാട്  എടുത്തിട്ടില്ലെന്ന് സിപിഎം നേതാവ് എ എൻ ഷംസീർ .

തെളിവ് നിരത്തി ആരോപണം ഉന്നയിച്ചാൽ മുഖ്യമന്ത്രി  നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി .

 കേന്ദ്ര സർക്കാരിന്റെ കീഴിലാണ് എയർപോർട്ട്. ഇതിനകത്ത് നിങ്ങളാരും ആ ആം​ഗിളിലേക്ക് ചർച്ച കൊണ്ടുപോകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു .

ഇതിനാൽ   ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറയുന്ന ആരോപണങ്ങളുടെ പിന്നാലെ  മുഖ്യമന്ത്രി പോകേണ്ട കാര്യമില്ലെന്ന് ഷംസീർ വ്യക്തമാക്കി .

Related Topics

Share this story