Times Kerala

മുൻ ബാങ്ക് സിഇഒയെ കാറിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

 
മുൻ ബാങ്ക് സിഇഒയെ കാറിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ശ്രീഗുരു രാഘവേന്ദ്ര കോപ്പറേറ്റീവ് ബാങ്ക് മുൻ സിഇഒയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാങ്ക് മുൻ സിഇഒ വാസുദേവ മയ്യയെയാണ് തിങ്കളാഴ്‌ച ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബാങ്കിന്‍റെ സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് ജൂൺ 18ന് ബെംഗളൂരുവിലെ അഞ്ച് സ്ഥലങ്ങളിൽ റെയ്‌ഡ് ഉണ്ടായിരുന്നു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Topics

Share this story