Times Kerala

സ്വപ്ന തന്റെ മകന്റെ ഭാര്യ അല്ല ;വ്യാജ പ്രചാരണത്തിന് എതിരെ പരാതി നൽകുമെന്ന് തമ്പാനൂർ രവി

 
സ്വപ്ന തന്റെ മകന്റെ ഭാര്യ  അല്ല  ;വ്യാജ പ്രചാരണത്തിന് എതിരെ പരാതി നൽകുമെന്ന്  തമ്പാനൂർ രവി

തിരുവനന്തപുരം:  സ്വർണക്കടത്തിൽ മുഖ്യപ്രതിയായ സ്വപ്ന സുരേഷ് തന്റെ മരുമകളാണെന്ന ആരോപണത്തിന്  എതിരെ  തമ്പാനൂർ രവി രം​ഗത്ത്. സ്വപ്ന തന്റെ മകന്റെ ഭാര്യ അല്ല .ഇങ്ങനെ വ്യാജ പ്രചാരണം നടത്തിയാൽ  ഡിജിപി ക്ക് പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി .

15 കോടി രൂപയുടെ സ്വർണ്ണക്കടത്തിന്റെ മുഖ്യ പ്രതിയാണ് സ്വപ്ന സുരേഷ് .ജൂൺ 30നാണ്  കോൺസുലേറ്റ് കാർ​ഗോയിൽ സ്വർണം കണ്ടെത്തിയത്.

Related Topics

Share this story