Times Kerala

കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു

 
കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു

കൊ​ട്ടാ​ര​ക്ക​ര: കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന നെ​ടു​വ​ത്തൂ​ർ സ്വദ്ദേശി   മ​രി​ച്ചു. ദു​ബാ​യി​ൽ ​നി​ന്ന് കേരളത്തിൽ എ​ത്തി​യ മ​നോ​ജ് ആ​ണ് കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന  മ​രി​ച്ച​ത്. ഇദ്ദേഹത്തിന്റെ  സ്ര​വം  പ​രി​ശോ​ധ​ന​ക്ക് അ​യ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്  അ​റി​യി​ച്ചു.

Related Topics

Share this story