Times Kerala

സ്വർണക്കടത്ത് തുടങ്ങിയത് ജനുവരിയിൽ ;സ്വർണം ദുബൈയിൽ നിന്ന് വാങ്ങിയതും അയച്ചതും കൊച്ചി സ്വദേശി

 
സ്വർണക്കടത്ത് തുടങ്ങിയത് ജനുവരിയിൽ  ;സ്വർണം ദുബൈയിൽ നിന്ന് വാങ്ങിയതും അയച്ചതും കൊച്ചി സ്വദേശി

തിരുവനന്തപുരം: വിവാദമായ  സ്വർണക്കടത്ത് തുടങ്ങിയത് ജനുവരിയിലെന്ന് പുതിയ  വിവരം  .സ്വർണം വാങ്ങിയതും അയച്ചതും  ഫരീദാണെന്നും ഇയാൾ ദുബൈയിൽ പ്രൊവിഷണൽ സ്‌റ്റോർ നടത്തിപ്പുകാരനാണെന്നും അധികൃതർ  കണ്ടെത്തി.

നയതന്ത്ര പാഴ്‌സലിന്റെ കസ്റ്റംസ് ക്ലിയറൻസിന് സർക്കാരിന്റെ അനുമതി വാങ്ങിയിരുന്നു.  സർക്കാർ അധികൃതരുടെ  ഒപ്പ് കള്ളക്കടത്ത് സംഘം വ്യാജമായി ചമച്ചതാണെന്ന്  സംശമുണ്ട് .

ഈ   വിവാദ കേസിൽ  ഐടി വകുപ്പ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ശിവശങ്കരനെ സ്ഥാനത്ത് നിന്ന് മാറ്റുമെന്നാണ് പുതിയ വിവരം

Related Topics

Share this story