Times Kerala

ഓർമ്മകൾ..; ചിത്രം പങ്കുവെച്ച് രാധിക

 
ഓർമ്മകൾ..; ചിത്രം പങ്കുവെച്ച് രാധിക

ക്ലാസ്‌മേറ്റ്‌സിനു മുന്നില്‍ പല ചിത്രങ്ങളിലും രാധിക അഭിനയിച്ചുണ്ടെങ്കിലും റസിയ ആണ് മലയാളികളെ പിടിച്ചുലച്ചത്. തട്ടമിട്ട മൊഞ്ചത്തിയെ ആരും മറക്കില്ല. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്.ഭാവനയ്ക്കും മഞ്ജു വാര്യർക്കും ഒപ്പമുള്ള ഒരു ചിത്രമാണ് രാധിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ചിത്രം ഏത് അവസരത്തിൽ എടുത്തതാണെന്ന് വ്യക്തമല്ല.

നീണ്ട ഇടവേളക്കുശേഷം ഈസ്റ്റ്‌ കോസ്റ്റിന്റെ വീഡിയോ ആൽബങ്ങളിലെ നായികയായി മിനിസ്ക്രീനിൽ സജീവമായി. ജയരാജ് സംവിധാനം ചെയ്ത ‘ദൈവനാമത്തിൽ’ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ രണ്ടാം വരവ്‌.

 

View this post on Instagram

 

#memories #throwback #2020moviecelebration @manju.warrier @bhavzmenon #radhika_rezia

A post shared by Radhika Official !! (@radhika_rezia) on

Related Topics

Share this story