Nature

കോവിഡ് വ്യാപനം ; വിക്ടോറിയ അതിര്‍ത്തികള്‍ അടച്ചു

മെ​​​ല്‍​​​ബ​​​ണ്‍ : കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്ത​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​യി​​​ലെ വി​​​ക്ടോ​​​റി​​​യ സം​​​സ്ഥാ​​​നം ന്യൂ ​​​സൗ​​​ത്ത് വെ​​​യി​​​ല്‍​​​സ് സം​​​സ്ഥാ​​​ന​​​വു​​​മാ​​​യു​​​ള്ള അ​​​തി​​​ര്‍​​​ത്തി നൂറു വര്‍ഷത്തിനിടെ ആദ്യമായി അ‌​​​ട​​​ച്ചു .

വി​​​ക്ടോ​​​റി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഡാ​​​നി​​​യ​​​ല്‍ ആ​​​ന്‍​​​ഡ്രൂ​​​സ് ആ​​​ണു പ്ര​​​ഖ്യാ​​​പ​​​നം ന‌​​​ട​​​ത്തി​​​യ​​​ത് . ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ല്‍ ഏ​​​റ്റ​​​വും അ​​​ധി​​​കം ജ​​​ന​​​സം​​​ഖ്യ​​​യു​​​ള്ള സം​​​സ്ഥാ​​​ന​​​മാ​​​ണ് ന്യൂ ​​​സൗ​​​ത്ത് വെ​​​യി​​​ല്‍​​​സ്.

24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ വി​​​ക്ടോ​​​റി​​​യ​​​യി​​​ല്‍ 127 കോ​​​വി​​​ഡ് കേ​​​സു​​​ക​​​ളും ര​​​ണ്ടു മ​​​ര​​​ണ​​​വും ആണ് റി​​​പ്പോ​​​ര്‍​​​ട്ട് ചെ​​​യ്തത് . ഇതോടെ വി​​​ക്ടോ​​​റി​​​യ​​​യി​​​ല്‍ ആ​​​കെ മ​​​ര​​​ണം 22 ആ​​​യി . ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ല്‍ ആ​​​കെ കോവിഡ് മ​​​ര​​​ണം 106 ആണ് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.