Nature

ചെ​​​ന്നൈ​​​യി​​​ല്‍ കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം 70,000 പി​​​ന്നി​​​ട്ടു

ചെ​​​ന്നൈ : ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ചെ​​​ന്നൈ​​​യി​​​ല്‍ കോ​​​വി​​​ഡ് ബാധിതരുടെ എ​​​ണ്ണം 70,000 കടന്നു . ഇ​​ന്ന​​ലെ 1747 പേ​​ര്‍​​ക്കാ​​ണു ചെ​​ന്നൈ​​യി​​ല്‍ കോവിഡ് സ്ഥി​​രീ​​ക​​രി​​ച്ച​​ത് . ജൂ​​ലൈ മൂ​​ന്നി​​ന് 2082 പേ​​ര്‍​​ക്കു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചി​​രു​​ന്നു .

ഇ​​​ന്ന​​​ലെ ത​​​മി​​​ഴ്നാ​​​ട്ടി​​​ല്‍ 3827 പേ​​​ര്‍​​​ക്കാ​​​ണു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത് . ആ​​​കെ രോ​​​ഗി​​​ക​​​ളുടെ എണ്ണം 1,14,978 ആ​​​യി . ഇ​​​ന്ന​​​ലെ മാത്രം രോഗബാധയെ തുടർന്ന് 61 പേ​​​ര്‍ മ​​​രി​​​ച്ചു . ഇതോടെ ആ​​​കെ മ​​​ര​​​ണം 1571 ആയി . ത​​​മി​​​ഴ്നാ​​​ട്ടി​​​ല്‍ തു​​​ട​​​ര്‍​​​ച്ച​​​യാ​​​യി നാ​​​ലു ദി​​​വ​​​സം നാ​​​ലാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം പേ​​​ര്‍​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.