Times Kerala

കായംകുളത്തെ പച്ചക്കറി വ്യാപാരിയുടെ വീട്ടില്‍ ഒരാള്‍ക്ക് കൂടി രോഗം; ഇതോടെ കുടുംബത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം 17 ആയി

 
കായംകുളത്തെ പച്ചക്കറി വ്യാപാരിയുടെ വീട്ടില്‍ ഒരാള്‍ക്ക് കൂടി രോഗം; ഇതോടെ കുടുംബത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം 17 ആയി

ആലപ്പുഴ: കായംകുളത്ത് നേരത്തെ കോവിഡ് സ്ഥിരീകരിച്ച പച്ചക്കറി വ്യാപാരിയുടെ വീട്ടില്‍ ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഈ കുടുംബത്തിലെ കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴായി. അതേസമയം, ആലപ്പുഴ ഇന്ന് ജില്ലയില്‍ 15 പേര്‍ക്ക് കോടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 206 ആയി.

Related Topics

Share this story