Times Kerala

മീൻ പിടിക്കാനായി തോട്ടിൽ വച്ച വലയിൽ കുടുങ്ങിയത് പെരുമ്പാമ്പ്

 
മീൻ പിടിക്കാനായി തോട്ടിൽ വച്ച വലയിൽ കുടുങ്ങിയത് പെരുമ്പാമ്പ്

എറണാകുളം: മീൻ പിടിക്കാനായി തോട്ടിൽ വച്ച വലയിൽ കുടുങ്ങിയത് പെരുമ്പാമ്പ്. കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെ കുത്തുകുഴി പാലത്തിന് താഴെ തോട്ടിൽ വിരിച്ച വലയിലാണ് പാമ്പ് കുടുങ്ങിയയത്. വിവരം അറിഞ്ഞെത്തിയ തട്ടേക്കാട് പക്ഷി സങ്കേതത്തിലെ വനപാലകർ പാമ്പിനെ പിടികൂടി. രണ്ട് ദിവസത്തിന് ശേഷം പാമ്പിനെ ഉൾവനത്തിലേക്ക് തുറന്ന് വിടുമെന്ന് വനപാലകർ അറിയിച്ചു.

Related Topics

Share this story