Times Kerala

സ്വർണക്കടത്ത്: സ്വപ്‍നയെ രക്ഷിക്കാൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്ന് ക​സ്റ്റം​സി​നെ വി​ളി​ച്ചു​; ഗുരുതര ആരോപണവുമായി കെ സുരേന്ദ്രൻ

 
സ്വർണക്കടത്ത്: സ്വപ്‍നയെ രക്ഷിക്കാൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്ന് ക​സ്റ്റം​സി​നെ വി​ളി​ച്ചു​; ഗുരുതര ആരോപണവുമായി കെ സുരേന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡി​പ്ലോ​മാ​റ്റി​ക് കാ​ർ​ഗോ സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന ആരോപണവുമായി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. സ്വ​ര്‍​ണ​ക്ക​ട​ത്തി​ന്‍റെ മു​ഖ്യ ആ​സൂ​ത്ര​കയും ഐ​ടി വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രി​യാ​യ സ്വപ്ന സുരേഷിനെ കേ​സി​ൽ നി​ന്നു ര​ക്ഷി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്ന് ക​സ്റ്റം​സി​നെ വി​ളി​ച്ചു​വെ​ന്ന ഗുരുതര ആരോപണവും അദ്ദേഹം ആ​രോ​പി​ച്ചു.ഐ​ടി സെ​ക്ര​ട്ട​റി​യു​ടെ ഫോ​ണ്‍ കോ​ളു​ക​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും, മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​ധോ​ലോ​ക​മാ​യി മാ​റിയിരിക്കുകയാണ് സ്വ​പ്ന​യെ​ക്കു​റി​ച്ച് പോ​ലീ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related Topics

Share this story