Times Kerala

സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 167 പേര്‍ രോഗമുക്തി നേടി

 
സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 167 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു . 167 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 65 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടു മരണവും സംഭവിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Related Topics

Share this story