Times Kerala

കുവൈത്തില്‍ കോവിഡ് ബാധിച്ചു ഒരു മലയാളി കൂടി മരിച്ചു

 
കുവൈത്തില്‍ കോവിഡ് ബാധിച്ചു ഒരു മലയാളി കൂടി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് ബാധിച്ചു ഒരു മലയാളിക്ക് കൂടി ജീവൻ നഷ്ടമായി. കോഴഞ്ചേരി കുറുംതോട്ടിക്കല്‍ സ്വദേശി റോയി ചെറിയാന്‍ (76)ആണ് മരിച്ചത്. കുവൈത്തിലെ ഫര്‍വാനിയ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലിരിക്കെയാണ് മരണം.

Related Topics

Share this story