Times Kerala

രാജ്യതലസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷ്യത്തിലേക്ക്

 
രാജ്യതലസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷ്യത്തിലേക്ക്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷ്യത്തിലേക്ക്. ഞായറാഴ്ച പുതുതായി 2244 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 99,444 കേസുകള്‍. ഇതുവരെ 3067 പേര്‍ കോവിഡ് 19 ബാധിച്ച് സംസ്ഥാനത്ത് മരിച്ചു. 25,038 പേരാണ് നിലവില്‍ ഡല്‍ഹിയില്‍ ചികിത്സയിലുള്ളത്. 71,339 പേര്‍ രോഗമുക്തി നേടി.

Related Topics

Share this story