Times Kerala

സംസ്ഥാനത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ നേ​രി​യ കു​റ​വ്

 
സംസ്ഥാനത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ നേ​രി​യ കു​റ​വ്

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ സ്വ​ര്‍​ണ വി​ല​യി​ല്‍ ഇന്ന് നേ​രി​യ കു​റ​വ്. ഗ്രാ​മി​ന് 20 രൂ​പ​യു​ടെ​യും പ​വ​ന് 160 രൂ​പ​യു​ടെ​യും കു​റ​വാ​ണ് ഇ​ന്നു​ണ്ടാ​യ​ത്.ഇ​തോ​ടെ സ്വ​ര്‍​ണം ഗ്രാ​മി​ന് 4,475 രൂ​പ​യും പ​വ​ന് 35,800 രൂ​പ​യു​മാ​യി.

Related Topics

Share this story