Times Kerala

ഹോട്ട് ലുക്കിൽ വമിഖ ഗബ്ബി..; ചിത്രങ്ങൾ വൈറൽ 

 
ഹോട്ട് ലുക്കിൽ വമിഖ ഗബ്ബി..; ചിത്രങ്ങൾ വൈറൽ 

‘ഗോദ’യിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ താരമാണ് വാമിഖ ഗബ്ബി. സിനിമ വമ്പന്‍ ഹിറ്റായതോടെ നിരവധി ആരാധകരെയാണ് വാമിഖ കേരളത്തില്‍ നിന്നും നേടിയത്. ഗോദയ്ക്ക് പുറമേ പൃഥ്വിരാജി സയന്‍സ് ഫിക്ഷന്‍ ചിത്രമായ ‘നയനി’ലും താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോഷൂട്ട്  ചിത്രങ്ങളാണ് വൈറലാകുന്നത്. വമിഖ ഗബ്ബിയുടെ പുത്തൻ മേക്കോവർ കണ്ട് ഞെട്ടിരിക്കുകയാണ് ആരാധകർ.

ചിത്രങ്ങൾ കാണാം..;

ഹോട്ട് ലുക്കിൽ വമിഖ ഗബ്ബി..; ചിത്രങ്ങൾ വൈറൽ  ഹോട്ട് ലുക്കിൽ വമിഖ ഗബ്ബി..; ചിത്രങ്ങൾ വൈറൽ  ഹോട്ട് ലുക്കിൽ വമിഖ ഗബ്ബി..; ചിത്രങ്ങൾ വൈറൽ  ഹോട്ട് ലുക്കിൽ വമിഖ ഗബ്ബി..; ചിത്രങ്ങൾ വൈറൽ  ഹോട്ട് ലുക്കിൽ വമിഖ ഗബ്ബി..; ചിത്രങ്ങൾ വൈറൽ 

Related Topics

Share this story