Times Kerala

കൊവിഡ് ചികിത്സ നിഷേധിച്ചാൽ ക്രിമിനൽ കേസെടുക്കുമെന്ന് കര്‍ണാടക മന്ത്രി

 
കൊവിഡ് ചികിത്സ നിഷേധിച്ചാൽ ക്രിമിനൽ കേസെടുക്കുമെന്ന് കര്‍ണാടക മന്ത്രി

ബെംഗളൂരു: കൊവിഡ് രോഗികൾക്ക് ചികിത്സ നിഷേധിക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് കർണാടക മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകർ. വിധാൻ സൗധയിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു ആശുപത്രിയും രോഗികളെ പ്രവേശിപ്പിക്കാൻ വിസമ്മതിക്കരുതെന്നും ചികിത്സ നിഷേധിക്കുന്ന ഏതെങ്കിലും ആശുപത്രി കണ്ടെത്തിയാൽ അവർക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Related Topics

Share this story