Times Kerala

ബിജെപി പ്രാദേശിക നേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

 
ബിജെപി പ്രാദേശിക നേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

റാഞ്ചി: ജാർഖണ്ഡിലെ പ്രാദേശിക ബിജെപി നേതാവ് ജയവർധൻ സിങ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ലത്തേഹറിലെ ബാർവാഡി ബ്ലോക്കിലാണ് സംഭവം. ആയുധധാരികളായ രണ്ട് പേരാണ് ജയവർധന നേരെ വെടിയുതിർത്തത്. പ്രദേശവാസികൾ ഇവരെ പിടികൂടാൻ ശ്രമിച്ചെങ്കിലും അക്രമികൾ രക്ഷപ്പെട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Topics

Share this story