Times Kerala

കൊവിഡ് ബാധിച്ച് തൃശൂർ സ്വദേശിസൗദിയിൽ മരിച്ചു

 
കൊവിഡ് ബാധിച്ച് തൃശൂർ സ്വദേശിസൗദിയിൽ മരിച്ചു

റിയാദ്: കൊവിഡ് ബാധിച്ച് തൃശൂർ മണലൂർ സ്വദേശി സൗദി അറേബ്യയിൽ മരിച്ചു. പുത്തൻകുളം പള്ളിക്കുന്നത്ത് വർഗീസാണ് (61) ആണ് സൗദി അറേബ്യയിലെ ഖമീസ് മുശൈത്തിൽ മരിച്ചത്. ഖമീസ് മുശൈത്തിൽ ഒരു ജ്വല്ലറിയിൽ സെയിൽസ്‍മാനായിരുന്നു. മൃതദേഹം ഖമീസ് മുശൈത്തിൽ സംസ്കരിക്കും. ഭാര്യ: മിനി. മക്കൾ: നൊയൽ, അൽക്ക.

Related Topics

Share this story