Times Kerala

തലസ്ഥാനത്തെ ട്രിപ്പിൾ ലോക്ക് ഡൗൺ ഭാഗ്യക്കുറി നറുക്കെടുപ്പുകള്‍ മാറ്റി വച്ചു

 
തലസ്ഥാനത്തെ ട്രിപ്പിൾ ലോക്ക് ഡൗൺ  ഭാഗ്യക്കുറി നറുക്കെടുപ്പുകള്‍ മാറ്റി വച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പുകള്‍ മാറ്റി. ഇന്നു മുതല്‍ ഒരാഴ്ചത്തെക്കാണ് നറുക്കെടുപ്പുകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.സമ്ബര്‍ക്കത്തിലൂടെ രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് തിരുവനന്തപുരം കോര്‍പറേഷനില്‍ ഒരാഴ്ചത്തേക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. നിലവിൽ ഉറവിടം അറിയാത്ത 51 രോഗികളാണ് ജില്ലയിലുള്ളത്.

Related Topics

Share this story