Nature

തിരുവനന്തപുരത്ത് ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം; മരിച്ചത് കോ​രാ​ണി സ്വ​ദേ​ശി​കൾ

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ല്‍ തി​രു​വ​ന​ന്ത​പു​രം ദേ​ശീ​യ​പാ​ത​യി​ല്‍ മം​ഗ​ല​പു​രം ചെ​മ്പ​ക​മം​ഗ​ല​ത്ത് വച്ച് ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ള്‍ക്ക് ദാരുണാന്ത്യം. കോ​രാ​ണി സ്വ​ദേ​ശി​ക​ളാ​യ വി​ഷ്ണു, സ​രു​ണ്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​മി​തേ വേ​ഗ​ത​യി​ലെ​ത്തി​യ ബൈ​ക്ക് കാ​റി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ എ​തി​ർ​ദി​ശ​യി​ൽ എ​ത്തി​യ മ​റ്റൊ​രു കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.ഞായറാഴ്ച് അർദ്ധരാത്രിയോടെയാണ് അപകടം.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.