Times Kerala

ബൊ​ളീ​വി​യ​യി​ൽ ആ​രോ​ഗ്യ​മ​ന്ത്രി​ക്കും കോ​വി​ഡ്

 
ബൊ​ളീ​വി​യ​യി​ൽ ആ​രോ​ഗ്യ​മ​ന്ത്രി​ക്കും കോ​വി​ഡ്

ലാ ​പാ​സ്: ബൊ​ളീ​വി​യ​യി​ൽ ആ​രോ​ഗ്യ​മ​ന്ത്രി​ ഇ​ഡി റോ​ക്ക​യ്ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രിച്ചു. ഇ​തോ​ടെ ബൊ​ളീ​വി​യ​ൻ കാ​ബി​ന​റ്റി​ലെ മൂ​ന്നു പേ​ർ‌​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ രാ​ജ്യ​ത്ത് നി​ല​വി​ൽ 38,071 കേ​സു​ക​ളാ​ണു​ള്ള​ത്. 1,378 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ക​യും ചെ​യ്തു.

Related Topics

Share this story