Times Kerala

കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സവാൻ മേളക്കൊരുങ്ങി കാശി വിശ്വനാഥ ക്ഷേത്രം

 
കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സവാൻ മേളക്കൊരുങ്ങി കാശി വിശ്വനാഥ ക്ഷേത്രം

ലഖ്‌നൗ: കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സവാൻ മേളക്കായി ഒരുങ്ങുകയാണ് വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം. സാമൂഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായി ക്ഷേത്രത്തിന് സമീപം റോഡരികിൽ ഒരു വലിയ സ്‌ക്രീനിൽ മഹാദേവന്‍റെ രൂപം ദർശനത്തിനായി പ്രദർശിപ്പിക്കും കാശി വിശ്വനാഥ് ധാം ഡെപ്യൂട്ടി കളക്ടർ വിനോദ് കുമാർ പറഞ്ഞു.

Related Topics

Share this story