Times Kerala

കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

 
കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

ഡെറാഡൂൺ: കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. മസൂറിയില്‍ നടന്ന അപകടത്തിൽ നോയിഡ സ്വദേശികളായ നീരജ് ത്യാഗി (55), ഭാര്യ ഷാഗുൻ (52) എന്നിവരാണ് മരിച്ചത്. ഇവരുടെ മകള്‍ അരുഷി (27), ഡ്രൈവർ അശോക് കുമാർ (35) എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. കനത്ത മഴയില്‍ കാര്‍ തോട്ടിലേക്ക് തെന്നിമാറുകയായിരുന്നുവെന്ന് ദുരന്ത നിവാരണ സേന വൃത്തങ്ങൾ അറിയിച്ചു.

Related Topics

Share this story