Times Kerala

ല​ഡാ​ക്കി​ൽ ഭൂ​ച​ല​നം; ആളപായമില്ല

 
ല​ഡാ​ക്കി​ൽ ഭൂ​ച​ല​നം; ആളപായമില്ല

കാ​ർ​ഗി​ൽ: ല​ഡാ​ക്കി​ലെ കാ​ർ​ഗി​ലി​ൽ ചെ​റു ഭൂ​ച​ല​നം. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 7.28 ന് റി​ക്ട​ർ​സ്കെ​യി​ലി​ൽ 4.2 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ​നാ​ശ​ന​ഷ്ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

Related Topics

Share this story