Times Kerala

മുംബെെയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

 
മുംബെെയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

പൂനെ: മുംബെെയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കൊല്ലം കടക്കൽ സ്വദേശി വാസുദേവനാണ് മരിച്ചത്. മലാഡ് വെസ്റ്റ് ബാഫ് ഹീരാ നഗർ യൂണിറ്റി അപാർട്മെന്റിലെ താമസക്കാരനാണ് മരിച്ച വാസുദേവൻ. ഇതോടെ കോവിഡ് ബാധിച്ച് മുംബെെയിൽ മരിച്ച ആകെ മലയാളികളുടെ എണ്ണം 35 ആയി.

Related Topics

Share this story